#VSivankutty | കേരള രാജ്യാന്തര ചലച്ചിത്രമേള സിനിമ ആസ്വദിക്കാനും വിമർശിക്കാനുമുള്ള ഇടം - മന്ത്രി വി ശിവൻകുട്ടി

#VSivankutty | കേരള രാജ്യാന്തര ചലച്ചിത്രമേള സിനിമ ആസ്വദിക്കാനും വിമർശിക്കാനുമുള്ള ഇടം - മന്ത്രി വി ശിവൻകുട്ടി
Dec 11, 2024 11:02 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരള രാജ്യാന്തര ചലച്ചിത്ര മേള ആസ്വാദനത്തിനൊപ്പം വിമർശനാത്മകമായ ചർച്ചകൾക്കുമുള്ള ഇടമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

29ാമത് ഐ എഫ് എഫ് കെ യുടെ ഫെസ്റ്റിവൽ ഓഫീസ് ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആസ്വാദകർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കി മേളയുടെ മികച്ച നടത്തിപ്പാണ് സംഘാടക സമിതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ചലച്ചിത്ര മേളയെ ഏറെ ജനകീയമാക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവം അടക്കം വരാനിരിക്കെ തിരുവനന്തപുരത്ത് മേളക്കാലത്തിന്റെ തു‌ടക്കമാണ് ഐ എഫ് എഫ് കെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വരവറിയിച്ച് 29 ബലൂണുകൾ പ്രതീകാത്മകമായി മന്ത്രിയു‌ടെ നേതൃത്വത്തിൽ ആകാശത്തേക്ക് പറത്തി.

നവംബർ 27 മുതൽ ഡിസംബർ 10 വരെ കേരളത്തിലുടനീളം സഞ്ചരിച്ച ചലച്ചിത്ര അക്കാദമിയുടെ 'ടൂറിംഗ് ടാക്കീസ്' വിളംബര ജാഥയ്ക്ക്‌ നേതൃത്വം വഹിച്ച ജനറൽ കൗൺസിൽ അംഗങ്ങളായ പ്രദീപ്‌ ചൊക്ലി, മമ്മി സെഞ്ച്വറി, മനോജ്‌ കാന, എൻ.അരുൺ തുടങ്ങിയവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.

സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

ചലച്ചിത്ര അക്കാദമി ചെയർമാന്‍ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, റിസപ്ഷന്‍ ആന്‍ഡ് ഫങ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.വിജയകുമാർ, വിവിധ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

#Kerala #InternationalFilmFestival #place #enjoy #criticize #films #Minister #VSivankutty

Next TV

Related Stories
#ganja |   9.5 കിലോ കഞ്ചാവുമായി മൂന്ന്  പേർ കാലടിയിൽ പിടിയിൽ

Dec 12, 2024 07:32 AM

#ganja | 9.5 കിലോ കഞ്ചാവുമായി മൂന്ന് പേർ കാലടിയിൽ പിടിയിൽ

പെരുമ്പാവൂർ എഎസ്പിയുടെ സ്‌ക്വാഡും, കാലടി പൊലീസും ചേർന്ന് കാലടി ടൗണിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്....

Read More >>
#MKRaghavan |  ‘ഒറ്റുകാരാ… മാപ്പില്ല’; പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ

Dec 12, 2024 07:17 AM

#MKRaghavan | ‘ഒറ്റുകാരാ… മാപ്പില്ല’; പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ

എം കെ രാഘവൻ സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് കണ്ണൂർ ഡിസിസി നിലപാട്. ഇതിനെതിരെ രാഘവൻ തുറന്നടിച്ചതോടെ നേതാക്കൾക്കിടയിലും...

Read More >>
#healthdepartment | മുണ്ടിനീര് പടരുന്നു, ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

Dec 12, 2024 07:00 AM

#healthdepartment | മുണ്ടിനീര് പടരുന്നു, ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട്...

Read More >>
#ksu | തോട്ടട ഐടിഐ സംഘർഷം: കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്; ഇന്ന് ജില്ലയിൽ പഠിപ്പുമുടക്ക് സമരം

Dec 12, 2024 06:57 AM

#ksu | തോട്ടട ഐടിഐ സംഘർഷം: കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്; ഇന്ന് ജില്ലയിൽ പഠിപ്പുമുടക്ക് സമരം

പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിൽ 17 എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരുടെ പേരിലും കേസുണ്ട്....

Read More >>
#arrest | ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

Dec 12, 2024 06:33 AM

#arrest | ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

രാ​ത്രി യു​വ​തി​യും ര​ണ്ട്​ പെ​ണ്‍മ​ക്ക​ളും ഉ​റ​ങ്ങു​ന്ന​തി​നി​ടെ ജി​ജി ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി ജ​ന​ല്‍ വ​ഴി...

Read More >>
#mdma | ചില്ലറ വില്‍പ്പനക്കായി വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ച സംഭവം, യുവാവ്  പിടിയിൽ

Dec 12, 2024 06:01 AM

#mdma | ചില്ലറ വില്‍പ്പനക്കായി വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ച സംഭവം, യുവാവ് പിടിയിൽ

വീടിന്റെ കിടപ്പു മുറിയില്‍ നിന്നാണ് 23.49 ഗ്രാം എം.ഡി.എം.എ...

Read More >>
Top Stories

Entertainment News